സംഗമം അയൽക്കൂട്ടം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
പുന്നയൂർക്കുളം : പലിശരഹിത കൂട്ടായ്മയായ സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വി.പി. മാമു ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്!-->…

