ഇനിയും സീറ്റ് ലഭിക്കാത്തവർക്ക് പ്ലസ് വൺ സൗജന്യ ഹെൽപ്പ് ഡെസ്ക് നാളെ ഗുരുവായൂരിൽ
ഗുരുവായൂർ: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കായി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഗുരുവായൂർ കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സെൽ സൗജന്യ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. നാളെ (13-07-2026 തിങ്കളാഴ്ച) രാവിലെ 10!-->…


