വി ബലറാം അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഗുരുവായൂർ : അഡ്വ: വി ബലറാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. കെ. ജയരാജ് സ്വാഗതവും!-->…

