എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം – പ്രതിഷേധ ധർണ…
ചാവക്കാട് : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള!-->…