എം എൽ എ ക്കെതിരെ പ്രതിഷേധ സംഗമം – കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ചവരെ ആക്ഷേപിച്ചെന്ന്
പുന്നയൂർക്കുളം : അശാസ്ത്രീയ കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ച അണ്ടത്തോട്ടെ ജനങ്ങളെ ആക്ഷേപിച്ച എം എൽ എ ക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം. അണ്ടത്തോട് സെന്ററിൽ നടന്ന സംഗമത്തിൽ സമരസമിതി ചെയർമാൻ എ എം അലാവുദ്ധീൻ!-->…