mehandi banner desktop
Chavakkad online
Browsing Tag

Agenda

പി എം ശ്രി യുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിൽ നടപ്പിലാവില്ല സി.എച്ച് റഷീദ്

ഗുരുവായൂർ: ഇടതുപക്ഷ സർക്കാർ രഹസ്യമായി ഒപ്പുവെച്ച പി.എം.ശ്രി പദ്ധതിയുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിലെ പൊതു വിദ്ധ്യാലയങ്ങളിൽ നടപ്പിലാക്കില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് പറഞ്ഞു. സി.പി.എമ്മിന്റേയും