mehandi banner desktop
Chavakkad online
Browsing Tag

Agri

യുവ കർഷകനെ ആദരിച്ച് വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : കർഷക ദിനത്തിൽ പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളത്തിങ്ങൽ അജീഷിനെ  …

ചാവക്കാട് നഗരസഭയിൽ വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭയുടെ ജനകീയ സൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ച് 200…

കൊള്ളിക്കിഴങ്ങ് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ

തൊയക്കാവ് : തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ കൊള്ളിക്കിഴങ്ങ് ആദ്യഘട്ട വിളവെടുപ്പ് നടന്നു. ഉദ്ഘാടനം പ്രധാന അധ്യാപക ചുമതല വഹിക്കുന്ന റാഫി നീലങ്കാവിൽ നിർവഹിച്ചു. അധ്യാപികമാരായ എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ,…

വാഴകൃഷി വികസനം – ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ തയ്കളും വളവും കൈക്കോട്ടും വിതരണം…

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2023 - 24 ഉൾപ്പെട്ട 'വാഴകൃഷി വികസനം' പദ്ധതിയുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ കൃഷിഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്…

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ

പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച്…

നഗര കൃഷി പദ്ധതിക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട് : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗര കൃഷി പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മൺചട്ടിയും നടീൽ വസ്തുക്കളും നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. …

1000 രൂപയുടെ കൃഷി സാധനങ്ങൾ 200 രൂപക്ക് ചാവക്കാട് കൃഷിഭവനിൽ

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/-…

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള…

പറേക്കൽ താഴം പാടത്ത് കൃഷിയിറക്കി

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പറേക്കൽ താഴം പാടത്ത് ഇത്തവണയും കൃഷിയിറക്കി. മുപ്പത്തഞ്ച് വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടന്നിരുന്ന ഭൂമിയിലാണ് കൃഷിയിറക്കിയത്. പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്…