mehandi new
Browsing Tag

Alert

തൃശൂരിൽ നാളെ ഓറഞ്ച് അലർട്ട് – പൊതുജനം ജാഗ്രത പാലിക്കണമെന്ന് കലക്ടർ

തൃശൂർ : അതിശക്തമായ മഴയ്ക്കുള്ള  സാദ്ധ്യത കണക്കിലെടുത്ത്  എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 14) കേന്ദ്ര കാലവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  പൊതുജനം ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു. വിവിധ

നാല്പത്തിലധികം പേർക്ക് കോവിഡ് – കടപ്പുറം, ഒരുമനയൂർ
പഞ്ചായത്തുകൾ കണ്ടയിന്റ്മെന്റ് സോൺ

ചാവക്കാട് : കടപ്പുറം, ഒരുമനയൂർപഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കടപ്പുറം പഞ്ചായത്തിൽ 40 ലധികം പേർക്ക്കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. തീരദേശത്ത് നിരോധനാഞ്ജ്ന ഉൾപ്പെടെ കടുത്ത നടപടികൾ
Ma care dec ad

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ്

പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

തൃശൂർ : താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള
Ma care dec ad

ചാവക്കാട് ഇന്ന് രണ്ടു കോവിഡ് മരണം അൻപതോളം പേർക്ക് പോസിറ്റീവ്

ചാവക്കാട്: ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ ഇന്ന് മരിച്ചു. ചാവക്കാട് താലൂക്കിലെ പെരിയമ്പലം, ബ്ലാങ്ങാട് സ്വദേശികളാണ് മരിച്ചത്. ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ