mehandi new

നാല്പത്തിലധികം പേർക്ക് കോവിഡ് – കടപ്പുറം, ഒരുമനയൂർ
പഞ്ചായത്തുകൾ കണ്ടയിന്റ്മെന്റ് സോൺ

fairy tale

ചാവക്കാട് : കടപ്പുറം, ഒരുമനയൂർ
പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

കടപ്പുറം പഞ്ചായത്തിൽ 40 ലധികം പേർക്ക്
കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.

Mss conference ad poster

തീരദേശത്ത് നിരോധനാഞ്ജ്ന ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കാൻ സാധ്യത.

planet fashion

Comments are closed.