ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം…
ചാവക്കാട് : ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് 24 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം നൽകി. ഇന്ധന വില കുറക്കുക, മോട്ടോർ വാഹന!-->…