ആൽഫ പാലിയേറ്റീവ് കെയർ വൊളന്റിയർ പരിചരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ പാലിയേറ്റീവ് രോഗി പരിചരണ വൊളന്റിയർ ക്ലാസ്സ് സംഘടിപ്പിച്ചു. ചക്കംകണ്ടം കായൽ കടവിൽ വെച്ച് സംഘടിപ്പിച്ച പരിശീലന ക്ലാസ്സ് ഗുരുവായൂർ നഗര സഭ അധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം!-->…

