മാങ്ങോട്ട് എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ശ്രദ്ദേയമായി
ഒരുമനയൂർ : 142 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഒരുമനയൂർ മാങ്ങോട്ട് എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മഹാസംഗമം ശ്രദ്ദേയമായി. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്നും ബെല്ലടിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ രാത്രി 9 വരെ!-->…