mehandi banner desktop
Chavakkad online

എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദക്കൂട്ടത്തിന്റെ ആദരം

Ft

ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദകൂട്ടം എന്ന 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ ആദരം. സഹപാഠി സൗഹൃദകൂട്ടത്തിന്റെ മൊമെന്റോ സ്കൂൾ ഹെഡ് മിസ്ട്രെസ് എം. സന്ധ്യ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ എം.ഡി. ഷീബ, ഹക്കീം ഇമ്പാർക്ക്, ഡോ അബ്ദുൽ റഹ്മാൻ, പ്രദീപ് കോട്ടപ്പടി, സിറാജുദ്ധീൻ, ജയശ്രീ, ഷക്കീല, റൗഷിബാൻ, പ്രവീണ, എൻ. വി. മധു എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.