mehandi banner desktop
Chavakkad online
Browsing Tag

Aluva

സിനിമ ഷൂട്ടിംഗിനിടെ ഷോക്കേറ്റ് മരിച്ചത് കാഞ്ഞാണി സ്വദേശി വിഷ്ണു

ആലുവ: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദാരുണമായ അപകടത്തിൽ ലൈറ്റിങ് ടെക്‌നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്‌ണുവാണ് മരണപ്പെട്ടത്. എടയാറിലെ വ്യവസായ മേഖലയിൽ സജ്ജീകരിച്ചിരുന്ന സിനിമാ സെറ്റിലാണ് അപകടം നടന്നത്. പ്രമുഖ താരം നിവിൻ…

മണത്തല മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് പരിക്ക്

ചാവക്കാട് : മണത്തല മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആലുവ സ്വദേശികളായ കാർ യാത്രികർ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ്‌ അസ്മിൽ (4), മുഹമ്മദ്‌ ആദിഫ് (4), അദീപ (5) എന്നവരെ…