mehandi new
Browsing Tag

Amal english school

രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍

ചമ്മനൂർ: രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍ ചമ്മനൂർ. സിബിഎസി പത്താം ക്ലാസ് പരീക്ഷയിലും, പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച മാര്‍ക്കോടെ ഉന്നത പഠനത്തിന് അര്‍ഹരായി.

ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു

ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന വികാസം ലക്ഷ്യമിട്ട് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു. ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി