mehandi new
Browsing Tag

Ambedkar

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

അംബേദ്കറെ അധിക്ഷേപിച്ച അമിത്ഷാക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

ചാവക്കാട് : ഭരണഘടനാ ശില്പിയായ ഡോക്ടർ ബി ആർ അബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന

അംബേദ്കറെ അപമാനിച്ച് അമിത് ഷാ നടത്തിയ പ്രസ്താവന വംശീയ വെറിയുടെ വിഷം ചീറ്റൽ – വെൽഫെയർ പാർട്ടി

ചാവക്കാട് : ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർക്കെതിരേ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ അപകീർത്തികരമായ പരാമർശം തികഞ്ഞ വംശീയ വെറിയുടെ വിഷം ചീറ്റലാണെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പ്രസ്ഥാവിച്ചു. ചാവക്കാട്