ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു – സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം.!-->…