mehandi new
Browsing Tag

Amusement

പണം നൽകുന്നില്ല മർദ്ദനവും ഭീഷണിയും – ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ കാർണിവൽ നടത്തിപ്പുകാരനെതിരെ…

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബീച്ചിൽ സംഘടിപ്പിച്ച കാർണിവൽ നടത്തിപ്പുകാരനെതിരെ പരാതി. അമ്യുസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ച കളി ഉപകരണങ്ങളുടെ ഉടമസ്ഥർക്ക് ലഭിക്കേണ്ട പണം നൽകുന്നില്ലെന്നാണ് പരാതി. ഒൻപതു

പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും

എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും

ചാവക്കാട് ഫെസ്റ്റ് – ചാവക്കാടിന്റെ ചരിത്രത്തിൽ ഏറ്റവും വലുതും വ്യത്യസ്ഥവുമായ എക്സ്പോ ലണ്ടൻ…

ചാവക്കാട് : ബാഹുബലി അണിയറ ശില്പികളുടെ കരവിരുതിൽ ഒരുക്കിയ ലണ്ടൻ സ്ട്രീറ്റും അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീലുമായി ചാവക്കാട് ഫെസ്റ്റ് ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്

പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…

ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ