തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു. ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.!-->…