mehandi banner desktop
Browsing Tag

Anniversary

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്  : മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ സ്വാഗതം ചെയ്തു വയോമിത്ര  

​പുന്നയൂർകുളം: വയോജന സംഘടനയായ വയോമിത്ര ക്ലബ്ബിന്റെ മൂന്നാം വാർഷിക പൊതുയോഗം കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് സി. കെ. ഷണ്മുഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്

പാലയൂർ, അങ്ങാടിത്താഴം, മാമാ ബസാർ സംയുക്ത വ്യാപാരി വാർഷികം

ചാവക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂർ അങ്ങാടിത്താഴം മാമാ ബസാർ സംയുക്ത യൂണിറ്റിന്റെ 24-ാം വാർഷിക സമ്മേളനം നിയോജകമണ്ഡലം ചെയർമാൻലൂക്കോസ് തലക്കോട്ടൂർഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ബിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭദ്രം

വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വാർഷികവും ഇ എസ് വിജയൻ അനുസ്മരണവും സംഘടിപ്പിച്ചു

​എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനവും മുൻ യൂണിറ്റ് പ്രസിഡന്റ് ഇ. എസ്. വിജയന്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും സംഘടിപ്പിച്ചു. ​യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ

സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പ് രണ്ടാം വാർഷികവും കുടുംബസംഗമവും ആഘോഷിച്ചു

​ചാവക്കാട്: സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പിന്റെ രണ്ടാം വാർഷികാഘോഷവും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ ചാവക്കാട്ട് വെച്ച് നടന്നു. പ്രശസ്ത സംഗീതജ്ഞനും സിതാറിസ്റ്റുമായ അഹമ്മദ് ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജിത രാജേഷ്

പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷൻ വാർഷികം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ…

​പുന്നയൂർക്കുളം: പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ 46-ാം വാർഷികാഘോഷവും പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 21 ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്

ശ്രദ്ധേയമായി മാംഗോ ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും. തങ്ങൾ ഭവൻ ആയുർസൈൻ അഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : പുന്നയൂർ തങ്ങൾ ഭവൻ ആയുർസൈനിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കല അക്കാദമി ചാവക്കാട് ചാപ്റ്ററും ദിൽകി ആവാസ് ഓർക്കസ്ട്ര ഇടക്കഴിയൂരും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടികൾ ശ്രദ്ധേയമായി. പുന്നയൂർ തങ്ങൾ ഭവനിൽ നടന്ന

ആകാശപ്പറവകൾ; മസ്ഗ (MAZGA) കോട്ടപ്പുറം 15-ാം വാർഷികം ആഘോഷിച്ചു

തിരുവത്ര : മസ്ഗ (MAZGA) കോട്ടപ്പുറത്തിന്റെ 15-ാം വാർഷികം ആകാശപ്പറവകൾ എന്ന പേരിൽ ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുമൊത്ത് കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചും പായസം വിതരണം

കാരുണ്യത്തിന്റെ ഏഴാണ്ട്; ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ വാർഷികം ആഘോഷിച്ചു

​ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് പി.കെ. ഫിയാസ് ചടങ്ങിൽ അധ്യക്ഷത

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും