ഭരണത്തിന്റെ ഒന്നാം വർഷം – വികസന കുതിപ്പിൽ ചാവക്കാട് നഗരസഭ
ചാവക്കാട്: നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചും തുടക്കം കുറിച്ചും ചാവക്കാട് നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തീകരിക്കുന്നു.നഗരസഭാ ഭരണമേറ്റതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പുത്തൻകടപ്പുറത്തെ നവീകരിച്ച ആരോഗ്യ ഉപകേന്ദ്രം ”ബാപ്പുസെയ്ദ്!-->…