mehandi banner desktop
Chavakkad online
Browsing Tag

Announcement

കോ ന്യൂസ് ഓഫീസ് സമുച്ചയ ഉദ്ഘാടനവും മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പ്രഖ്യാപനവും 26ന്

ചാവക്കാട്: ഓൺലൈൻ വാർത്താ രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള കോ ന്യൂസിന്റെ (ചാവക്കാട് ഓൺലൈൻ) ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ഓഫീസ് സമുച്ചയം പ്രവർത്തന സജ്ജമായി. 2026 സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരളം വിദ്യാഭ്യാസ വകുപ്പ്…

അറിയിപ്പ് – യോഗ പരിശീലകരെ നിയമിക്കുന്നു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24 ബുധനാഴ്ച 3.00 മണിക്ക് നഗരസഭ കാര്യാലത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.