എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി
					എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ  ഏർപ്പെടുത്തിയ എ. പി. ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം  മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി. ഒക്ടോബർ ആദ്യവാരത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.!-->…				
						
 
			 
				