mehandi new
Browsing Tag

Archaeology

അണ്ടത്തോട് സബ്‌ രജിസ്‌ട്രാർ ഓഫീസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

പുന്നയൂർക്കുളം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. പുന്നയൂർക്കുളം,

അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌ 1885ൽ – പഴയ കെട്ടിടം പുരാവസ്തു…

പുന്നയൂർക്കുളം : 1885 ഏപ്രില്‍ ഒന്നാം തിയതിയാണ് അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട്‌ താലുക്കിൽ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കടിക്കാട്‌ വില്ലേജില്‍