mehandi banner desktop
Chavakkad online
Browsing Tag

Argentina

ലോകം കീഴടക്കി സ്പാനിഷ് വസന്തം; അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകജേതാക്കൾ

വാശിയേറിയ 2026 ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകിരീടം ചൂടിയത്. 2010-ന് ശേഷം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് പട

ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങൾ തകർത്തു; കലാശപ്പോരാട്ടത്തിന് യോഗ്യത നേടി അർജന്റീന

ലോകം കാത്തിരുന്ന തീപാറുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ വൻമതിൽ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന ഇഗ്ലണ്ടിനെ വീഴ്ത്തിയത്.

ചരിത്രപ്പകയുടെ കളിമുറ്റത്ത് അർജന്റീനയും ഇംഗ്ലണ്ടും 24 വർഷത്തിന് ശേഷം നേർക്കുനേർ

പുൽമൈതാനം അക്ഷരാർത്ഥത്തിൽ കത്തുമെന്നുറപ്പാണ്. കണക്കുകളിലെ മുൻതൂക്കം ഇംഗ്ലണ്ടിനാണെങ്കിലും, മെസ്സിയുടെ മാന്ത്രികതയും അർജന്റീനയുടെ പോരാട്ടവീര്യവും പ്രവചനങ്ങളെ അപ്രസക്തമാക്കുന്നു.

തുടരും…സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില

ഈജിപ്തിനെതിരെ അർജന്റീനയ്ക്ക് നാടകീയ വിജയം; ഫറോവമാരെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിലേക്ക്

​ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപ്പോരാട്ടത്തിനൊടുവിൽ ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ

അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ സന്തോഷം – കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഖത്തർ ലോകകപ്പ് അർജൻ്റീന നേടിയതിൽ സന്തോഷം പങ്കുവെച്ച് യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്

ഒരു സുവർണ്ണ തലമുറയിലെ രണ്ടുപേർ തമ്മിലുള്ള അവസാന പോരാട്ടം

ഫിഫ വേൾഡ്കപ്പ് 2022: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. സൂപ്പർ താരങ്ങളായ മെസ്സിയുടേയും (35) ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റേയും(37) അവസാന ലോകകപ്പാവും ഖത്തറിലേതെന്നാണ് പൊതുവെ

ലോകമെങ്ങും വാമോസ് ആരവമുയർന്നു -മെസ്സി മാന്ത്രികതയിൽ അർജന്റീനയുടെ തിരുച്ചുവരവ്

ചാവക്കാട് : വാമോസ്… ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വാമോസ് വിളികൾ ലോകമെങ്ങും അലയടിച്ചു. മെസ്സിപ്പടക്ക് മുന്നിൽ മെക്സിക്കോ തകർന്നടിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകളോടെ അർജന്റീന നിർണായക മത്സരത്തിൽ വിജയം സ്വന്തമാക്കി. മെസ്സി വാക്ക്

അർജന്റീന – മുന്നോട്ടു പോവണോ നാട്ടിലേക്ക് തിരിക്കണോ, ഇന്ന് പാതിരാക്ക് ലുസൈൽ സ്റ്റേഡിയം ആ കഥ…

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിൽ നിന്നും ആദ്യം പുറത്താകുന്ന മുൻനിര ടീം എന്ന മുറുമുറുപ്പിന് മറുപടിയുമായി ഇന്ന് അർദ്ധ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയും കൂട്ടരും വീണ്ടും ഇറങ്ങും.മെക്സിക്കൊയുമായി ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 നാണ്

ലുസൈൽ ഐക്കണിക്കിലെ ഓരോ ഗോളിലും ചാവക്കാട് കുലുങ്ങും.. ഇനി നിമിഷങ്ങൾ മാത്രം

ചാവക്കാട് : ഖത്തറിലെ ലുസൈൽ (Lusail Iconic) സ്റ്റേഡിയത്തിൽ ആകാശ നീലിമയിൽ വെള്ള ചാർത്തിയ ഉടുപ്പണിഞ്ഞു മിശിഹാ യുടെ കീഴിൽ മാലഖമാർ ഇറങ്ങും. ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരഞ്ഞു മൂന്നരയോടെ ഖത്തറിൽ ഉരുളുന്ന തുകൽ ഗോളത്തിന് ചുറ്റും ചാവക്കാടും ചുറ്റി