mehandi banner desktop
Browsing Tag

Ariyannoor

അരിയന്നൂരിലെ കവർച്ച : പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഗുരുവായൂർ:  അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (32) ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.മേയ് 8-ാം തീയതി

കവിതാ കഫെ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും

ഗുരുവായൂർ : കവിയും ഗസൽ രചയിതാവുമായ കരിം അരിയന്നൂരിന്റെ ' രണ്ടാമത്തെ കവിതാ സമാഹാരം 'സൂഫിയാന '  പ്രകാശനം ചെയ്തു. അരിയന്നൂർ കലാ സാംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി പുസ്തക പ്രകാശനം നിർവഹിച്ചു.