ഏനാമാവ് കരിമ്പാടം കോൾപടവിൽ പുള്ളിച്ചുണ്ടൻ താറാവുകൾ വിരുന്നെത്തി.
പാവറട്ടി: ഏനാമാവ് കരിമ്പാടം കോൾപടവിൽ പുള്ളിച്ചുണ്ടൻ താറാവുകൾ വിരുന്നെത്തി. ഭക്ഷണവും വെള്ളവും സമൃദ്ധമായി ലഭിക്കുമെന്നതിനാലാണ് ഇവിടെ എത്തിയത്. പ്രജനനം മഴക്കാലത്താണ്. താറാവിനത്തിൽ!-->…

