mehandi banner desktop
Chavakkad online
Browsing Tag

Auspices

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി

ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിലെ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളണ്ടിയർമാരുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച…