mehandi new
Browsing Tag

Auto driver

കോവിഡ് – ചാവക്കാട് ടൗൺ ഓട്ടോ ഡ്രൈവർ ബക്കർ തിരുവത്ര നിര്യാതനായി

തിരുവത്ര : ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യതനായി. കോവിഡിബാധിച്ച്‌ തൃശൂർ സ്വകാര്യ

കോവിഡ് – ചാവക്കാട് 35 വയസ്സുകാരൻ മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35)ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക്

നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുന്നയൂർക്കുളം: പാപ്പാളിയിൽ നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടി പാപ്പാളി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ

ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ബസ് സ്റ്റാന്റ് പാർക്കിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവയിൽ താമസിക്കുന്ന മണത്തല പള്ളിത്താഴം സ്വദേശി ഷാനിർ ആണ് മരിച്ചത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.