mehandi new
Browsing Tag

Award fecilitated

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ആദരസദസ്സ് എൻ. കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനുള്ള വീട്ടിക്കിഴി ഗോപാല കൃഷ്ണൻ സ്‌മാരക അവാർഡ് നേടിയ

വിവിധ മേഖലകളിൽ വിജയം കൈവരിച്ഛ പ്രതിഭകളെ എസ് ഡി പി ഐ ആദരിച്ചു

തിരുവത്ര : ഇന്റർനാഷണൽ യോഗ ഡേ യിൽ ലോക റെക്കോർഡ് നേടി കഴിവ് തെളിയിച്ച തിരുവത്ര ടി എം മുഹമ്മദ്‌ (ബോംബെ) മകൾ ഷാഹിന മുഹമ്മദ് നെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ തിരുവത്ര താഴത്ത് സലാം

അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

മണത്തല : കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച മണത്തല സ്വദേശി അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എറിൻ ആന്റണി, മണലൂർ

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെആദരിച്ചു

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ ഡോ. തെസ്‌ലിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു. മദറസ്സകളിൽ നിന്ന് ഉന്നത

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌, സീബൻ

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ഹരിതമിത്രം പുരസ്ക്കാരം സമ്മാനിച്ചു

ചാവക്കാട് : ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ദേശീയ ഹരിതസേന എർപ്പെടുത്തിയ ഹരിത മിത്ര പുരസ്കാരം സമ്മാനിച്ചു. ചാവക്കാട് വിദ്യഭ്യാസജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയ ഹരിത വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ്

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ

ഉദയ സാഹിത്യപുരസ്‌കാരം – 2023 വിതരണം ചെയ്തു

ഇരട്ടപ്പുഴ : ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിയ്ക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും ഇരട്ടപ്പുഴ ബിസ്മി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ.