ചാവക്കാട് നഗരസഭയിൽ വഴിയോര കച്ചവട ബോധവൽക്കരണ പരിപാടിയും പിഎം സ്വനിധി ലോക് കല്യാൺ മേളയും സംഘടിപ്പിച്ചു
ചാവക്കാട്: പിഎം സ്വനിധി ലോക് കല്യാൺ മേളയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർക്കായി ബോധവൽക്കരണ പരിപാടിയും മേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു.!-->…


