mehandi banner desktop
Chavakkad online
Browsing Tag

Awareness

എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കടപ്പുറം: തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രയും പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയും സംയുക്തമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ യുവജ്വാല ക്യാമ്പയിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കടപ്പുറം…

ശുചിത്വ ബോധവൽക്കരണ സെമിനാർ നടത്തി

തിരുവത്ര : ചാവക്കാട് നഗരസഭ വാർഡ് 30 ശുചിത്വ ബോധവൽക്കരണ സെമിനാർ പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാനും വാർഡ്‌ കൗൺസിലറുമായ കെ കെ മുബാറക് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി…

നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ…

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു

ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു. …