അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് നിർമ്മിക്കണം: മന്ത്രിക്ക് നിവേദനം നൽകി
കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സുമിന അജ്മൽ ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് നിവേദനം നൽകി.!-->…


