വടക്കേക്കാട് സർവീസ് സഹകരണ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു
വടക്കേകാട് : വടക്കേക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്ത് വർഷങ്ങളായി വീഴ്ച വരുത്തിയവരിൽ നിന്നും തുക പിരിച്ചെടുക്കുന്നതിനായി ജപ്തി നടപടികൾക്ക് തുടക്കം കുറിച്ചു.
ബാങ്കിന് വന്ന ബാധ്യതകൾ തീർക്കുന്നതിന് വേണ്ടി!-->!-->!-->…

