‘കടപ്പുറത്തൊരു ബഷീർ’ പുസ്തക ചർച്ച സംഘടിപ്പിച്ചു
ചാവക്കാട്: പി.സി. ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.കെ. ബഷീർ രചിച്ച 'കടപ്പുറത്തൊരു ബഷീർ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചർച്ചാ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ഫിറോസ്!-->…

