mehandi banner desktop
Browsing Tag

beach

പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…

ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ

ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം

ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ. ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ

ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു – നഗരസഭക്കെതിരെ…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ ട്രാക്ടറുമായി വന്ന് ജീവനക്കാർ മണൽ കയറ്റി പോവുകയായിരുന്നു. മൂന്നാം തവണ മണൽ കയറ്റാൻ