കുള്ളൻ തെങ്ങിന്റെ പ്രചാരകരായി ഇസ്ലാമിക് സ്കൂൾ വിദ്യാർഥികൾ
ചാവക്കാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് നാടിന്റെ സ്വന്തം കാർഷികപ്പെരുമയായ 'ചാവക്കാടൻ കുള്ളൻ' തെങ്ങിന്റെ പ്രചാരണവുമായി ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ രംഗത്ത്. പോഷകഗുണത്തിലും വിളവിലും മുൻപന്തിയിലുള്ള!-->…


