mehandi new
Browsing Tag

Bike accident

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു – അപകടം സുഹൃത്തിന്റെ ബൈക്ക് ടെസ്റ്റ്‌…

ചാവക്കാട് : ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് കിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പിൽ പരേതനായ കാദർ മകൻ മുഹമ്മദ്‌ ഷാഫി (25)യാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച
Rajah Admission

ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ്‌ (38) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം.
Rajah Admission

കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറു ഭാഗം തട്ടുപറമ്പ് ഫിഷറീസ് യു.പി സ്കൂളിന് പിറകിൽ താമസിക്കുന്ന തോപിൽ കുഞ്ഞുമഹമ്മദ് മകൻ മുനാസാണ് (37)