ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു
ചാവക്കാട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു !-->…

