വീട്ടുപടിക്കൽ ബൈക്ക്, പിഴ എറണാകുളത്ത്! വിചിത്രമായ ഇ-ചെല്ലാൻ കണ്ട് അമ്പരന്ന് ഉടമ
ചാവക്കാട്: സ്വന്തം ബൈക്ക് വീട്ടുമുറ്റത്ത് വിശ്രമിക്കുമ്പോൾ, കിലോമീറ്ററുകൾക്കപ്പുറം എറണാകുളത്ത് വെച്ച് ഗതാഗത നിയമം ലംഘിച്ചെന്ന് കാട്ടി പിഴയടക്കാൻ സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുനക്കക്കടവ് സ്വദേശിയായ പൊതുപ്രവർത്തകൻ ഷറഫുദ്ധീൻ. എറണാകുളം!-->…

