ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്ക് – ദേശീയ പാത…
ചാവക്കാട് : ചേറ്റുവ പാലത്തിന് മുകളിൽ ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കായി ചേറ്റുവ പുഴയിൽ നിന്നും ടോറസിൽ കൊണ്ട് പോവുന്ന പൂഴി മണൽ റോഡിൽ കുന്ന് കൂടികിടക്കുന്നതാണ്!-->…

