mehandi banner desktop
Chavakkad online
Browsing Tag

Biker killed

പൂവത്തൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പാവറട്ടി: പൂവത്തൂർ സെൻ്ററിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പൂവത്തൂരിലെ പഴയ പോലീസ് സ്റ്റേഷന് സമീപമുള്ള വർക്ക് ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി