mehandi banner desktop
Chavakkad online
Browsing Tag

Bite

പാവറട്ടിയിൽ കുറുനരി ഭീതി: എട്ടോളം പേർക്ക് കടിയേറ്റു; പശുവിനെയും വളർത്തുനായയെയും ആക്രമിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ മരുതയൂർ, കാളാനി മേഖലകളിൽ കുറുനരിയുടെ ആക്രമണം. എട്ടോളം പേർക്ക് കടിയേറ്റു. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും കുറുനരി ആക്രമിച്ചിട്ടുണ്ട്. ​ഇന്ന് രാവിലെ 11.30 ഓടെയാണ് മരുതയൂർ ഭാഗത്ത് ആദ്യം

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ