mehandi new
Browsing Tag

Bjp

ബിജെപി മുക്ത ഗുരുവായൂരാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മുൻ എം പി ടി എൻ പ്രതാപൻ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബിജെപിയുടെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. ഗുരുവായൂർ നഗരസഭ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും

ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ കുടുംബാധിപത്യം എന്ന് ബിജെപി വിമത സ്ഥാനാർത്ഥി കെ കെ സുമേഷ്…

ഗുരുവായൂർ : സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നിഷ്പക്ഷമായ നയം വ്യക്തമാക്കണമെന്നും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവും 34 ആം വാർഡ് വിമത സ്ഥാനാർത്ഥിയുമായ കെ കെ സുമേഷ് കുമാർ ആവശ്യപ്പെട്ടു. വാർഡ് 23 ലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി

യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി സഖ്യം ഗുരുവായൂരിൽ വ്യാപകം – എൽഡിഎഫ്

ചാവക്കാട് : നഗരസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് – ബിജെപി – ജമാഅത്തെ ഇസ്ലാമി സഖ്യം ഗുരുവായൂർ മേഖലയിൽ വ്യാപകമാണെന്ന് സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യു ഡി എഫിന്റെ

ചാവക്കാട് ബിജെപി 14 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുതുവട്ടൂർ : ചാവക്കാട് നഗരസഭയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതുവട്ടൂർ ശിക്ഷക്സദനിൽ നടന്ന ചടങ്ങിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. നഗരസഭയിലെ 14

കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം – ആവശ്യം ഉന്നയിച്ച പി…

ചാവക്കാട് :  കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച തൃശൂർ മുൻ ഡി സി സി സെക്രട്ടറി പി യതീന്ദ്രദാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംസ്ഥാന, ദേശീയ നേതാക്കൾ ബി ജെ പി

ഓപ്പറേഷൻ സിന്ദൂര; നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ബിജെപി പ്രകടനം

ചാവക്കാട് : ഓപ്പറേഷൻ സിന്ദൂരക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറി കെ ആർ

വഖഫ് ഭൂമി; ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി വിവാദങ്ങൾ ഉണ്ടാക്കുന്നു

ചാവക്കാട് : മണത്തല വില്ലേജിൽ വഖഫ് ഭൂമിയുടെ പേരിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബി ജെ പി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് സി എച്ച് റഷീദ് പറഞ്ഞു. മണത്തല മസ്ജിദിനു സമീപം താമസിക്കുന്നവരെ അവിടെനിന്നും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

തൃപ്രയാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനും ബിജെപിയുടെ നേതൃത്വത്തിലുള്ള വീരതപസ്യ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ. വലപ്പാട്  ബീച്ച് ജിഡിഎം സ്കൂൾ പരിസരത്തു താമസിക്കുന്ന ആലപ്പാട്ട്

പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് –…

✍️ എം വി ഷക്കീൽ ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച്  ഇടതുപക്ഷ സ്ഥാനാർഥി വി എസ്

എൻ കെ അക്ബറിനു ബി ജെ പി യുമായി അന്തർധാര – യു ഡി എഫ്

ചാവക്കാട് : ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും മുഖത്ത് നോക്കി, വിരൽ ചൂണ്ടി രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്‌തതിൻ്റെ പേരിൽ ബി.ജെ.പി- ആർ. എസ്സ്. എസ്സ്, സംഘപരിവാർ