mehandi new
Browsing Tag

blangad

ബ്ലാങ്ങാട് മത്സ്യഗ്രാമം മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നു – പദ്ധതി…

ചാവക്കാട് : ബ്ലാങ്ങാട് മത്സ്യഗ്രാമത്തെ മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് നഗരസഭ ഹാളില്‍ യോഗം ചേര്‍ന്നു. പുത്തന്‍

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

ചാവക്കാട് : എസ്എൻഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ, വനജ

ചെസ്സ് ബോർഡും, പച്ചക്കറി വിത്തും പിന്നെയാവാം – വയനാടിനായി തന്റെ കായികുടുക്ക പൊട്ടിച്ച്‌ രണ്ടാം…

ചാവക്കാട് : വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കുരുന്ന് മനസ്സിന്റെ കരുതൽ. ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ പ്രവീൺ തന്റെ കൊച്ചു കായികുടുക്ക പൊട്ടിച്ച് നാളുകളായി ശേഖരിച്ച സമ്പാദ്യം

താടി മാമാങ്കം – കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം നാളെ ചാവക്കാട് ആഘോഷിക്കും

ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ നാളെ ചാവക്കാട്  ആഘോഷിക്കുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ

ഗുരുവായൂർ അർബൻ ബാങ്ക് ബ്ലാങ്ങാട് മാനേജർക്ക് യാത്രയയപ്പ്‌ നൽകി

ഗുരുവായൂർ : അർബൻ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്ലാങ്ങാട് ബ്രാഞ്ച് മാനേജറും കുബ്സോ യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ഡി പോളിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഗുരുവായൂർ യൂണിറ്റ് കമ്മറ്റി

തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കടപ്പുറം : തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് പൂന്തിരുത്തിയിൽ പരേതനായ പുന്നയിൽ മോഹനൻ വൈദ്യർ ഭാര്യ ചന്ദ്രികയെയാണ് വീടിനകത്ത് മരിച്ചനിലയിൽ

ബ്ലാങ്ങാട് രചന വായനശാല സാർവദേശീയ വനിതാദിനം ആചരിച്ചു

ബ്ലാങ്ങാട് : രചന ലൈബ്രറി സാർവദേശീയ വനിതാദിനം ആചരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്  ഉദ്ഘാടനം ചെയ്തു. രചന വായനശാല പ്രസിഡൻറ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി ബി ശാലിനി മുഖ്യപ്രഭാഷണം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി

ചാവക്കാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു – നാലു പേർക്ക് പരിക്ക്

ചാവക്കാട്‌:  ബ്ലാങ്ങാട്‌ വൈലി കല്ലുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു. മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. ആനപ്പുറത്തുണ്ടായിരുന്ന അഴീക്കോട്‌ സ്വദേശി എമ്മാട്ട് ശ്രീജിത്ത്‌(27), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കൊടിയ നിവാസിൽ

യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

ചാവക്കാട് : യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമ്മൽ പരേതനായ വലാങ്ങര അപ്പുട്ടി മകൻ സുരേഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സുരേഷ് തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ