എഞ്ചിൻ നിലച്ചു – ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം…
മുനക്കകടവ് : ഇന്ന് പുലർച്ചെ മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്ര തകരാറു മൂലം കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം!-->…