ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടു പേർ രക്ഷപ്പെട്ടു
ചേറ്റുവ : ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിലിനെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ചേറ്റുവ ടി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. !-->…