mehandi new
Browsing Tag

Body found

അബുദാബിയിലെ മുസഫയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം എം ബി സെഡിൽ കണ്ടെത്തി

അബൂദാബി : ഒരുമാസം മുമ്പ് അബുദാബിയിൽ നിന്നും കാണാതായ ഒരുമനയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗവും ഒരുമനയൂർ തൈക്കടവ് ആശാൻ റോഡിൽ താമസിക്കുന്ന കാളത്ത് സെലീമിന്റെ മകനുമായ ഷമീലിന്റെ (28) 

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി

പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാവറട്ടി: പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് പരേതയായ കുൽസീവി മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ