രുദ്രൻ വാരിയത്തിൻ്റെ കവിതാ സമാഹാരം ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു
ഗുരുവായൂർ : മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്തിൻ്റെ അഞ്ചാമത് കവിതാ സമാഹാരം ശ്രേഷ്ഠ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "ഇണയുമൊത്തൊരുനാൾ" മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.!-->…