ഹാലൻഡ് കൊടുങ്കാറ്റിൽ ബ്രസീൽ വീണു; ചരിത്രം കുറിച്ച് നോർവേ ക്വാർട്ടറിലേക്ക്
ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന്റെ തകർപ്പൻ ഇരട്ട!-->…


